സുഖിയന്‍...
Saturday, August 7, 2010
Thursday, January 8, 2009
അന്വേഷണം
ചേട്ടാ, ഈ suicide point ലേക്കുള്ള വഴിയേതാ?
നേരെ നടന്ന് വലത്തോട്ട് തിരിഞ്ഞാല്‍ കുറുപ്പം റോഡ് ആയി അവിടന്ന് കുറച്ചു മുമ്പോട്ടു പോയാല്‍
ചെട്ടിയങ്ങാടി junction കാണാം അവിടന്ന് ലേശ്ശമേയുള്ളൂ .......
നേരെ നടന്ന് വലത്തോട്ട് തിരിഞ്ഞാല്‍ കുറുപ്പം റോഡ് ആയി അവിടന്ന് കുറച്ചു മുമ്പോട്ടു പോയാല്‍
ചെട്ടിയങ്ങാടി junction കാണാം അവിടന്ന് ലേശ്ശമേയുള്ളൂ .......
പരിഭവം
ഛെ, പോയോ?, ഒരു വാക്ക് പറയാമായിരുന്നു .
എന്നും, ഇങ്ങനെയാ ഒന്നും മിണ്ടില്ല ഒറ്റ പോക്കാ ഞാന്‍ എന്ത് മാത്രം ബുദ്ധിമുട്ടി എന്നറിയാമോ ?
ങ്ങാ, അവസാനം ഞാന്‍ മെഴുകുതിരിയുമായി അഡ്ജസ്റ്റ് ചെയ്തു.
Thursday, December 18, 2008
Subscribe to:
Comments (Atom)
maduthu
മടുത്തു
-
ഛെ, പോയോ?, ഒരു വാക്ക് പറയാമായിരുന്നു . എന്നും, ഇങ്ങനെയാ ഒന്നും മിണ്ടില്ല ഒറ്റ പോക്കാ ഞാന്‍ എന്ത് മാത്രം ബുദ്ധിമുട്ടി എന്നറിയാമോ ? ങ്ങാ, അവസ...