Thursday, January 8, 2009

പരിഭവം

ഛെ, പോയോ?, ഒരു വാക്ക് പറയാമായിരുന്നു .

എന്നും, ഇങ്ങനെയാ ഒന്നും മിണ്ടില്ല ഒറ്റ പോക്കാ ഞാന്‍ എന്ത് മാത്രം ബുദ്ധിമുട്ടി എന്നറിയാമോ ?

ങ്ങാ, അവസാനം ഞാന്‍ മെഴുകുതിരിയുമായി അഡ്ജസ്റ്റ് ചെയ്തു.

1 comment:

  1. paribhavikkanenthirikkunnu, velicham dhukkamanunnee thamasallo sukhapradham......

    ReplyDelete

maduthu

മടുത്തു